കേരള ബാങ്ക് വയനാട് ശാഖയും നോര്‍ക്ക റൂട്ട്സും സംയുക്തമായി ജനുവരി 30 ന് കല്‍പ്പറ്റയില്‍ ലോണ്‍ മേള സംഘടിപ്പിക്കുന്നു. കേരള ബാങ്കിന്റെ സി.പി.സി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നോര്‍ക്ക റൂട്ട് വെബ്സൈറ്റ് www.norkarosto.org ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04936204243, 8281004912.