സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ജനുവരി 31ന് തൃശൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. സിറ്റിങ്ങിൽ തൃശൂർ ജില്ലയിൽ നിന്നുള്ള പരാതികൾ കമ്മീഷനെ അറിയിക്കാം.