കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് വ്യവസായ വാണിജ്യ വകുപ്പിന്റെ സഹായത്തോടെ സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ബേക്കറി ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ ഫെബ്രുവരി 20 മുതല്‍ 24 വരെ എറണാകുളം കളമശ്ശേരിയില്‍ പരിശീലനം സംഘടിപ്പിക്കും. താല്‍പര്യമുള്ളവര്‍ www.kied.info എന്ന വെബ്‌സൈറ്റില്‍ ഫെബ്രുവരി 7 നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 253 2890, 2550322.