മൃഗസംരക്ഷണ വകുപ്പിൻ്റെ കറുപ്പംപടി സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട കളറുള്ള പൂവൻകോഴി കുഞ്ഞുങ്ങളെ 5 രൂപ നിരക്കിൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നു. ബുക്കിങ്ങിന് 0484 25 23559 നമ്പരിലേക്ക് വിളിക്കാമെന്ന് അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു.