കേരള സർക്കാരിന്റെ നിയന്ത്രണത്തിലുളള എൽ ബി എസ് സെന്റർ ഫോർ സയൻസി ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം സെന്ററിൽ ഏപ്രിൽ ആദ്യ ആരംഭിക്കുന്ന DCA(S) കോഴ്‌സിലേയ്ക്ക് Plus Two പാസ്സായവരിൽ നിന്നും, Computerized Financial Accounting GST Tally കോഴ്‌സിലേയ്ക്ക് (PlusTwo commerce/B.com) പാസ്സായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മാർച്ച് 28 വരെ www.lbscentre.kerala.gov.in വഴി അപേക്ഷിക്കാം. ഫോൺ: 04712560333