സംസ്ഥാന പൗള്‍ട്ടറി വികസന കോര്‍പ്പറേഷന്‍ കരാര്‍ ഫാമുകള്‍ വഴി വളര്‍ത്തിയെടുത്ത 40 മുതല്‍ 45 ദിവസം വരെ പ്രായവും രണ്ട് കിലോയ്ക്ക് മുകളില്‍ തൂക്കവുമുള്ള ഇറച്ചി കോഴികള്‍ വില്‍പ്പനയ്ക്ക്. വിവരങ്ങള്‍ക്ക്- kepcopoultry@gmail.com , 9495000922, 0471 2478585, 2468585.