പള്ളുരുത്തി നമ്പ്യാപുരം, കാട്ടിപ്പറമ്പ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന കാട്ടിപ്പറമ്പ്-കളത്തറ റോഡിലെ നിര്‍മ്മാണത്തിനായി മാര്‍ച്ച് 27 തിങ്കള്‍ മുതല്‍ പണി പൂര്‍ത്തീയാകുന്നത് വരെ റോഡില്‍ ഗതാഗത നിരോധനം ഉണ്ടായിരിക്കുമെന്ന് എറണാകുളം പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.