എറണാകുളം ഗവ. ലോ കോളേജില്‍ 2011-12 അധ്യയന വര്‍ഷം മുതല്‍ 2017-18 അധ്യയന വര്‍ഷം വരെയുളള കാലയളവില്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ത്രിവത്സര/പഞ്ചവത്സര എല്‍.എല്‍.ബി, എല്‍.എല്‍.എം വിദ്യാര്‍ഥികളില്‍ ഇനിയും കോഷന്‍ ഡെപ്പോസിറ്റ് തുക കൈപ്പറ്റാതെയുളളവര്‍ നോട്ടീസ് പ്രസിദ്ധീകരിച്ച് 15 ദിവസത്തിനുളളില്‍ തുക കൈപ്പറ്റണമെന്നും അല്ലാത്തപക്ഷം തുക സര്‍ക്കാരിലേക്ക് അടക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.