കൊച്ചി: ഈ  വര്‍ഷത്തെ  നെല്ല്  സംഭരണവുമായി  ബന്ധപ്പെട്ട്  കര്‍ഷകര്‍ക്ക്   സപ്ലൈകോയില്‍  ഇപ്പോള്‍  പേര്  രജിസ്റ്റര്‍  ചെയ്യാം.  താത്പര്യമുളള  കര്‍ഷകര്‍  ഇതിനായി  www.supplycopaddy.in  എന്ന  വെബ്‌സൈറ്റ്  മുഖേന  അപേക്ഷിക്കണം.  കൂടുതല്‍  വിവരങ്ങള്‍   9446569909  എന്ന  ഫോണ്‍  നമ്പറില്‍   ലഭിക്കും.