കളമശ്ശേരി ഗവ.ഐ.ടി.ഐ. ക്യാംപസിലെ വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (ഗവ.എ.വി.ടി.എസ്) എന്ന സ്ഥാപനത്തില്‍ മെഷിന്‍ ടൂള്‍ മെയിന്റനന്‍സ് ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് മാര്‍ച്ച് 28 ചൊവ്വാഴ്ച നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന ഇന്റര്‍വ്യൂ 29 ബുനാഴ്ച്ചയിലേക്ക് മാറ്റിവച്ചു. കൂടുതല്‍ വിവിരങ്ങല്‍ക്ക് ഫോണ്‍: 8089789828, 0484-2557275.
![](https://prdlive.kerala.gov.in/wp-content/uploads/2022/08/allotment-65x65.jpeg)