ഷൊര്‍ണൂര്‍ ഗവ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഏഴാം ക്ലാസ് പാസായ മലയാളം/ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ അഞ്ച് വരെ www.polyadmission.org/ths ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തില്‍ സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് തെരഞ്ഞെടുപ്പ്. അഭിരുചി പരീക്ഷ ഏപ്രില്‍ 12 ന് രാവിലെ 10 മുതല്‍ 11.30 വരെ നടക്കും. ഫോണ്‍: 9809149448, 9495100161, 9447525135.
![](https://prdlive.kerala.gov.in/wp-content/uploads/2023/03/WhatsApp-Image-2023-03-28-at-11.26.25-AM-65x65.jpeg)