കൊല്ലം ഗവൺമെന്റ് എച്ച്.എൽ.എഫ്.പി.പി.ടി മുഖേന നടപ്പാക്കുന്ന സെക്കൻഡ്് ഇന്നിംഗ്സ് ഹോം പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്റ്റാാഫ്നഴ്സ്, ഹൗസ്‌കീപ്പിങ് സ്റ്റാഫ്, ഫിസിയോതെറാപിസ്റ്റ് തസ്്തികയിലേക്ക് ഒഴിവുണ്ട്. ജി.എൻ.എം/ ബി.എസ്.സി രണ്ടുവർഷത്തെ പ്രവൃത്തിപരിചയമാണ് സ്റ്റാഫ് നഴ്സ് തസ്തികയുടെ യോഗ്യത. ഹൗസ്‌കീപ്പിംഗ് സ്റ്റാഫിന് എട്ടാം ക്ലാസും ഫിസിയോതെറാപ്പിസ്റ്റിന് അംഗീകൃത ഫിസിയോതെറാപ്പി ബിരുദവുമാണ് യോഗ്യത. പ്രായപരിധി 50 വയസ്.
hr.kerala@hlfppt.org, sihkollam@hlfppt.org എന്ന വിലാസത്തിൽ ഏപ്രിൽ നാലിനകം നൽകണം.
വിശദവിവരത്തിന് ഫോൺ: 7909252751, 8714619966