കോഴിക്കോട് | April 1, 2023 ഡി.ടി.പി.സിയുടെ കീഴിലുള്ള പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരകേന്ദ്രമായ സരോവരം ബയോപാർക്കിൽ നാളെ (ഏപ്രിൽ ഒന്ന്) മുതൽ പൊതുജനങ്ങൾക്ക് പെഡൽ ബോട്ടിംഗ് ആരംഭിക്കും. രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ബോട്ടിംഗ് പ്രവേശന സമയം. ‘കുഞ്ഞാറ്റക്കൂട്ടം’: ജവഹര്‍ ബാലഭവനിലെ അവധിക്കാല ക്ലാസുകള്‍ ഏപ്രില്‍ രണ്ടിന് തുടങ്ങും വേനൽകാല അവധിക്ക് പ്രത്യേക പാക്കേജുമായി കെ എസ് ആർ ടി സി താമരശ്ശേരി