അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ മാര്‍ച്ച് 14,15,16,17 തീയതികളില്‍ ഇടുക്കി ജില്ലയിലെ വാഗമണ്ണില്‍ നടക്കുന്നു. നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എയ്‌റോ സ്പോര്‍ട്‌സ് അഡ്വഞ്ചര്‍ ഫെസ്റ്റിവലാണിത്. വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കേരള…
കാഞ്ഞങ്ങാട് നഗരസഭയും അജാനൂര്‍ പഞ്ചായത്തും അതിരിടുന്ന മഞ്ഞുംപൊതിക്കുന്നിലെ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു. കാഞ്ഞങ്ങാടും പരിസര പ്രദേശത്തുമുള്ളവര്‍ക്ക് കുടുംബസമേതം സായാഹ്നങ്ങള്‍ ചെലവഴിക്കാനുള്ള ഏറ്റവും മികച്ച സൗകര്യങ്ങളായിരിക്കും ഇവിടെ ഒരുക്കുക. ദേശീയപാതയില്‍ നിന്നും എളുപ്പത്തില്‍…
മലമ്പുഴ ഉദ്യാനത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന പുഷ്പമേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 26 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണം. ജില്ലയിലെ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍, നഴ്‌സറികള്‍,…
തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ഇനി പുതിയ ലോഗോ. കളക്ടറേറ്റ് മിനികോൺഫറൻസ് ഹാളിൽ ചേർന്ന ഡിടിപിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഡിടിപിസി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ലോഗോ പ്രകാശനം…
ഡി.ടി.പി.സിയുടെ കീഴിലുള്ള പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരകേന്ദ്രമായ സരോവരം ബയോപാർക്കിൽ നാളെ (ഏപ്രിൽ ഒന്ന്) മുതൽ പൊതുജനങ്ങൾക്ക് പെഡൽ ബോട്ടിംഗ് ആരംഭിക്കും. രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ബോട്ടിംഗ്…
കോഴിക്കോട് ഇനി ആഘോഷ നാളുകള്‍. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന് തിരശീലയുയര്‍ന്നു. ജലോത്സവത്തിന്റെ കര്‍ട്ടന്‍ റെയിസറായി അരങ്ങേറിയ ഗൗരി ലക്ഷ്മി ലൈവ് ഷോ കാണാന്‍ നല്ലൂര്‍ ഇ കെ നായനാര്‍ സ്റ്റേഡിയത്തിലെത്തിയത് ആയിരങ്ങള്‍. 'കൈതോലപ്പായ…
സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ഡി.ടി.പി.സി കോഴിക്കോടും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി ക്ഷണിക്കുന്ന ടെണ്ടർ /ക്വട്ടേഷൻ വിവരങ്ങൾ ഡി.ടി.പി.സി വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.dtpckozhikode.com സന്ദർശിക്കാം. ഫോൺ: 0495-2720012.
ജില്ലാടൂറിസം പ്രമോഷന് കീഴലുള്ള ജില്ലയിലെ പതിനൊന്ന് വിനോദ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 30 മുതല്‍ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. കേന്ദ്രം, പുതിക്കിയ നിരക്ക് എന്നിവ യഥാക്രമം. പൂക്കോട് തടാകം മുതിര്‍ന്നവര്‍…
പാലക്കാട് :വെള്ളിനേഴിയിലെ വിവിധ കലാരൂപങ്ങളുടെയും കലാകാരന്മാരുടെയും വിവിധ കലാരൂപങ്ങളുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ചെയ്യുന്നവരുടെയും വിശദവിവരങ്ങള്‍ പാലക്കാട് ഡി.ടി.പി.സി ശേഖരിക്കുന്നു. താല്‍പര്യമുള്ളവര്‍ ജൂലൈ 12 ന് രാവിലെ 10 മുതല്‍ 17 ന് വൈകീട്ട്…