സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളുകളിലെ 2023-24 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ തീയതി ഏപ്രില്‍ 10 വൈകിട്ട് നാല് മണി വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.polyadmission.org/ths.