പാലക്കാട്: കുഴൽമന്ദം ഐ.റ്റി.ഐ.യിൽ ഇലക്ട്രീഷൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്കുളള ഇന്റർവ്യൂ സെപ്റ്റംബർ 14 ന് രാവിലെ 11 ന് ഐ.റ്റി.ഐ ഓഫീസിൽ നടക്കും. ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലൊമ അല്ലെങ്കിൽ ബിരുദം (ബി.ടെക്) ആണ് യോഗ്യത. കൂടുതൽ വിവരങ്ങൾ ഫോൺ – 04922 273888, 9747482453