ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ എം എല്‍ എയുടെ പ്രത്യേക വികസന ഫണ്ട്, പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രവൃത്തികളുടെ ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഓണ്‍ലൈനായി ഏപ്രില്‍ 18 വൈകിട്ട് ആറിനകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് www.lsg.kerala.gov.in, www.etenders.kerala.gov.in ഫോണ്‍: 0474 2593260, 2592232.