ജവഹര്‍ നവോദയ വിദ്യാലയത്തിലേക്കുളള ആറാം ക്ലാസ് പ്രവേശന പരീക്ഷ ഏപ്രില്‍ 29 ന് നടക്കും. അഡ്മിറ്റ് കാര്‍ഡ് https://navodaya.gov.in/nvs/en/Home1 നിന്നും ഡൗണ്‍ലോഡ് ചെയ്യാം. വിദ്യാര്‍ത്ഥികള്‍ ആധാര്‍ കാര്‍ഡ് /ഗവ. അംഗീകൃത റെസിഡന്റില്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷയ്ക്ക് ഹാജാരാക്കണം .ഫോണ്‍ : 04936 298550, 9447192623.