അമല്‍ വി.ടി -ഒന്നാം റാങ്ക് (മീഡിയ അക്കാദമി തിരുവനന്തപുരം സെന്റര്‍) തിരുവനന്തപുരം പ്ലാമൂട്ടുകട മാനവീയത്തില്‍ എസ്.വിജയകുമാറിന്റെയും, എന്‍.കെ.തങ്കത്തിന്റേയും മകന്‍. അര്‍ജുന്‍ കെ.എം. – രണ്ടാം റാങ്ക്- (മീഡിയ അക്കാദമി കൊച്ചി സെന്റര്‍) പാലക്കാട് ചെര്‍പ്പുളശ്ശേരി കാരംതൊടിയില്‍ മോഹന്‍ദാസ് കെ-യുടേയും ശ്രീകുമാരി കെ-യുടേയും മകന്‍ അതുല്‍ കൃഷ്ണന്‍ ഇ.ബി.-മൂന്നാം റാങ്ക്- ( മീഡിയ അക്കാദമി കൊച്ചി സെന്റര്‍, പട്ടാമ്പി ഇടപ്പാലം കല്ലടിപ്പട്ട ബാലകൃഷ്ണന്‍ ഇ, ലക്ഷ്മിദേവി വി.പി.-യുടേയും മകന്‍.