കൊച്ചി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ മുനമ്പം കാര്യാലയത്തിൽ മൂന്നാം ഗ്രേഡ് – ഡ്രാഫ്റ്റ്സ്മാൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. മിനിമം യോഗ്യത ഐ.ടി.ഐ സിവിൽ. ഉദ്യോഗാർത്ഥികൾ ഫോട്ടോ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നമ്പർ, വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പും സഹിതം 2023 ഏപ്രിൽ 25 -ന് രാവിലെ, 11 -ന് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ മുനമ്പം ഓഫീസിൽ ഇന്റർവ്യൂവിന് ഹാജറാകേണ്ടതാണ്. പരമാവധി 90 ദിവസത്തേക്ക് ആയിരിക്കും നിയമനം. വിശദവിവരങ്ങൾക്ക് ബന്ധപ്പെടാനുള്ള ഫോൺ: 9446893755.