കോട്ടയം | April 18, 2023 പാലാ ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റൂട്ട് വളപ്പിലെ മരങ്ങൾ ഏപ്രിൽ 29 ന് രാവിലെ 11 ന് ലേലം ചെയ്യും. വിശദവിവരത്തിന് ഫോൺ: 04822 201650 സംഭരണത്തിന് മുന്‍പുള്ള വിള പരിശോധന അഞ്ച് ദിവസത്തിനകംപൂര്ത്തീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കണം: മന്ത്രി എലിക്കുളത്ത് ബഡ്സ് സ്കൂൾ നിർമ്മാണോദ്ഘാടനം നടത്തി