തിരുവനന്തപുരം | April 19, 2023 സംസ്ഥാന ശിശുക്ഷേമ സമിതിക്ക് ലുലു ഗ്രൂപ്പ് സംഭാവന ചെയ്ത വാഹനത്തിന്റെ ഫ്ലാഗ് ഓഫ് മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു. അമ്മത്തൊട്ടിലിലെ കുഞ്ഞുങ്ങൾക്ക് സമൂഹത്തിന്റെ പ്രത്യേക പരിഗണന ആവശ്യം: മന്ത്രി രണ്ടാർകര നിവാസികൾക്ക് അനുഗ്രഹമായി കിഴക്കേക്കര കുടിവെള്ള പദ്ധതി