ശിശുക്ഷേമ സമിതി ആസ്ഥാനത്ത് പരിചരണയിലുള്ള കുട്ടികൾക്ക് വേണ്ടി സമിതി അങ്കണത്തിൽ ജൈവപച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിന് നടീൽ ഉത്സവം നടത്തി. തിരുവനന്തപുരത്തെ സംസ്ഥാന ശിശുക്ഷേമ സമിതി അങ്കണത്തിൽ ജൈവ പച്ചക്കറി നടീൽ ഉത്സവത്തിൻറെ ഉദ്ഘാടനം കൃഷി വകുപ്പ്…
തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതിയുടെ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കളക്ടറേറ്റ് മിനികോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് പുതിയ ഭാരവാഹികൾക്കും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.…
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള കണ്ണൂര്‍ ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ എ ഡി എം കെ കെ ദിവാകരന്‍ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. എട്ട്…
ജില്ല ശിശുക്ഷേമ സമിതി 2023 - 2026 കാലയളവിലേക്ക് ഔദ്യോഗിക ഭാരവാഹികളും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചുമതലയേറ്റു. എതിരില്ലാതെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ആർ. ആനന്ദ നാരായണ റെഡ്യാർ (വൈസ് പ്രസിഡന്റ്), കൃഷ്ണകുമാരി രാജശേഖരൻ…
സംസ്ഥാന ശിശുക്ഷേമ സമിതിക്ക് ലുലു ഗ്രൂപ്പ് സംഭാവന ചെയ്ത വാഹനത്തിന്റെ ഫ്ലാഗ് ഓഫ് മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു.
ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികളുടെയും ഏക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുടെയും തിരഞ്ഞെടുപ്പ് ഏപ്രില്‍ 26 ന് നടത്തും. ഇതിന് മുന്നോടിയായുള്ള അന്തിമ വോട്ടര്‍പട്ടിക ഏപ്രില്‍ മൂന്നിന് ഉളിയക്കോവില്‍, വിലപ്പുറം റോഡില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ശിശുക്ഷേമ സമിതിയുടെ…
കൈക്കുഞ്ഞുങ്ങളുമായി ഭിക്ഷാടനം നടത്തിയ രണ്ട് സ്ത്രീകളെ ശരണബാല്യം റെസ്‌ക്യൂ ടീം പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ശരണബാല്യം ടീം, പാലക്കാട് ടൗണ്‍ സൗത്ത് പോലീസ്, പിങ്ക്…
കേരള സ്‌റ്റേറ്റ് കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ഭരണസമിതി തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ആക്ഷേപം സമർപ്പിക്കുന്നതിനുള്ള സമയം ജനുവരി 25ന് വൈകിട്ട് അഞ്ചിന് അവസാനിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 8ന് വൈകിട്ട് അഞ്ചുവരെയാണ്.…
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ 2023-26ലെ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് തിരുവനന്തപുരം തൈക്കാട് സമിതി ആസ്ഥാനത്ത് നടക്കും. സംസ്ഥാന ശിശുക്ഷേമ സമിതിയിലെ ലൈഫ് മെമ്പർമാർക്ക് മാത്രമായിരിക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ട് രേഖപ്പെടുത്താനുമുള്ള അവകാശം. തെരഞ്ഞെടുപ്പിനായുള്ള…
ജില്ലാ ശിശു ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ''ദുരാചാരങ്ങള്‍ക്കെതിരെ ശാസ്ത്ര അവബോധം'' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മുണ്ടേരി ജി.വി.എച്ച്.എസ്.എസില്‍ നടന്ന സെമിനാര്‍ കല്‍പ്പറ്റ നഗരസഭ വിദ്യാഭ്യാസ കലാ-കായികകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശിവരാമന്‍…