കൊല്ലം | April 20, 2023 ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലേക്ക് മൂന്ന് മാസത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം വിലാസത്തില്‍ മെയ് രണ്ട് ഉച്ചയ്ക്ക് 12നകം സമര്‍പ്പിക്കണം. ഫോണ്‍- 0474 2791597. ഉത്സവമേഖല അപേക്ഷ ക്ഷണിച്ചു