തൊഴിൽ വാർത്തകൾ | April 20, 2023 കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ സെക്ഷൻ ഓഫീസറെ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kelsa.nic.in. കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് കോണ്‍ക്ലേവ് കളമശ്ശേരിയില്‍: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും വേനലവധിക്കാല വ്യക്തിത്വ വികസന ക്യാമ്പ്