എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിൽ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് ഗ്രേഡ്-2 തസ്തികയിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഏപ്രിൽ 22 ശനിയാഴ്ച നടത്തുന്നവാൻ നിശ്ചയിച്ചിരിക്കുന്ന അഭിമുഖം സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു . ഏപ്രിൽ 28ന് രാവിലെ 10 ന് അഭിമുഖം നടത്താൻ തീരുമാനിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.ഫോൺ :0484-2360802
