പ്രധാന അറിയിപ്പുകൾ | April 20, 2023 സ്കോൾ-കേരള നടത്തുന്ന ഡി.സി.എ എട്ടാം ബാച്ചിന്റെ രണ്ടാം ഗഡു ഫീസ് പിഴയില്ലാതെ അടയ്ക്കുന്നതിനുള്ള തീയതി ഏപ്രിൽ 29 വരെയും 50 രൂപ പിഴയോടെ മെയ് 8 വരെയും നീട്ടി. ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം സമ്മർ ക്യാമ്പ്