പ്രധാന അറിയിപ്പുകൾ | April 24, 2023 സംസ്ഥാന വിവരാവകാശ കമ്മീഷണർ എ.അബ്ദുൽ ഹക്കീം ഏപ്രിൽ 25 ന് തിരുവനന്തപുരത്ത് സംസ്ഥാന വിവരാവകാശ കമ്മീഷൻ ഓഫീസിൽ നടത്താനിരുന്ന ഹിയറിംഗ് ഏപ്രിൽ 26 ലേക്ക് മാറ്റി. സമയം, സ്ഥലം എന്നിവയിൽ മാറ്റമില്ലെന്ന് കമ്മീഷൻ സെക്രട്ടറി അറിയിച്ചു. ജെമിനി ശങ്കരന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ