പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കോൾ കേരളയിൽ നാഷണൽ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് മിഷന്റെയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സിന്റെ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ ഏപ്രിൽ 29 വരെയും 100 രൂപ പിഴയോടെ മേയ് അഞ്ച് വരെയും ഫീസടച്ചു രജിസ്റ്റർ ചെയ്യാം .ഫോൺ: 0481 2300443, 9496094157, 9947985329