കോട്ടയം | April 27, 2023 ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ അന്ധതാനിവാരണ സൊസൈറ്റിയുടെ പ്രവർത്തനത്തിന് ആവശ്യമായ സാധന സാമഗ്രികൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. മേയ് 11നകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2562778, 2562923. ആരോഗ്യകരമായ ജനാധിപത്യം ഉൾക്കൊള്ളുന്ന കേരള നിയമസഭ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക: സ്പീക്കർ മധുര ഗുളികയുടെ രസതന്ത്രം ഹോമിയോ മരുന്നുകളെ അറിയാം