2023 -24 സാമ്പത്തിക വർഷം പന്തലായനി അഡീഷണൽ ശിശുവികസന ഓഫീസർക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിലേക്കായി മത്സരാധിഷ്ഠിത ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോറത്തിന്റെ വില : 480 രൂപ + 18 ശതമാനം…

പട്ടികജാതി വികസന വകുപ്പിനു ഉത്തരമേഖലയുടെ കീഴിലുള്ള മായന്നൂര്‍ ഐ റ്റി ഐ യില്‍ സ്വീയിംഗ് ടെക്‌നോളജി ട്രേഡിലെ പരിശീലനത്തിനാവശ്യമായ പഠനോപകരണങ്ങളും ഫര്‍ണിച്ചറും വിതരണം ചെയ്യുന്നതിനായി മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി…

ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ അന്ധതാനിവാരണ സൊസൈറ്റിയുടെ പ്രവർത്തനത്തിന് ആവശ്യമായ സാധന സാമഗ്രികൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. മേയ് 11നകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2562778, 2562923.

കരാർ നിയമനം ഗവ. മെഡിക്കൽ കോളേജ് എച്ച്ഡിഎസിനു കീഴിൽ അനസ്‌തേഷ്യോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത; അനസ്‌തേഷ്യോളജിയിലുള്ള എം.ഡി/ഡി.എൻ.ബി ഒരു വർഷത്തെ പ്രവർത്തിപരിചയത്തോടു കൂടിയ ഡിപ്ലോമ ഇൻ അനസ്തേഷ്യ. താല്പര്യമുള്ളവർ…

എറണാകുളം ജനറല്‍ ആശുപത്രിയില്‍ പുതുതായി നിര്‍മിക്കുന്ന ഫാര്‍മസിയുടെ സ്റ്റോറിലേക്ക് 1200*100*160 എംഎം അളവിലുളള 10 പ്ലാസ്റ്റിക് പെല്ലറ്റുകൾ വിതരണം ചെയ്യുന്നതിന് സമാന മേഖലയില്‍ പ്രവൃത്തി പരിചയമുളള വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഏപ്രില്‍…

വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ ഏഴ് മാസത്തേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനം (കാര്‍, ജീപ്പ്) ഏഴ് വര്‍ഷത്തിലധികം പഴക്കമുണ്ടാകരുത്. പ്രതിമാസം 1500 കിലോമീറ്റര്‍ വരെ ഓടുന്നതിന് പരമാവധി 30000 രൂപയാണ് അനുവദിക്കുക.…