പട്ടികജാതി വികസന വകുപ്പിനു ഉത്തരമേഖലയുടെ കീഴിലുള്ള മായന്നൂര്‍ ഐ റ്റി ഐ യില്‍ സ്വീയിംഗ് ടെക്‌നോളജി ട്രേഡിലെ പരിശീലനത്തിനാവശ്യമായ പഠനോപകരണങ്ങളും ഫര്‍ണിച്ചറും വിതരണം ചെയ്യുന്നതിനായി മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഒമ്പത് വൈകിട്ട് അഞ്ച് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.etenders.kerala.gov.in.
