എറണാകുളം ജനറല്‍ ആശുപത്രിയില്‍ പുതുതായി നിര്‍മിക്കുന്ന ഫാര്‍മസിയുടെ സ്റ്റോറിലേക്ക് 1200*100*160 എംഎം അളവിലുളള 10 പ്ലാസ്റ്റിക് പെല്ലറ്റുകൾ വിതരണം ചെയ്യുന്നതിന് സമാന മേഖലയില്‍ പ്രവൃത്തി പരിചയമുളള വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഏപ്രില്‍ അഞ്ചിന് രാവിലെ 11.30ന് മുമ്പായി സമര്‍പ്പിക്കണം.