തൊഴിൽ വാർത്തകൾ | April 29, 2023 തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഇന്റേണൽ ഓഡിറ്റ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മെയ് 12ന് വൈകീട്ട് മൂന്നുവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in. കനത്ത മഴയ്ക്കു സാധ്യത; നാലു ജില്ലകളിൽ നാളെ (30 ഏപ്രിൽ) ഓറഞ്ച് അലർട്ട് ജെഡിസി പ്രവേശനം