കെൽട്രോണിന്റെ കോട്ടയം സെന്ററിൽ നൂതന സാങ്കേതിക വിദ്യയിൽ ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സുകളായ അഡ്വാൻസ് ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ് , വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ – ഗാഡ്ജറ്റ് ടെക്‌നോളജി, മൊബൈൽ ഫോൺ സർവീസിംഗ്, പിജിഡിസിഎ, ഡിസിഎ, വേർഡ് പ്രോസസിംഗ് ഡാറ്റാ എൻട്രി, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ്, മോണ്ടിസോറി ടീച്ചർ ട്രെയിനിങ്, ഡിജിറ്റൽ മാർക്കറ്റിംഗ് പ്രോഗ്രാമിംഗ് ഇൻ സി, സി പ്ലസ് പ്ലസ്, ജാവ, പിഎച്ച്പി, പൈതൺ തടങ്ങിയ ക്ലാസുകളാണ് ആരംഭിക്കുന്നത്. എസ്.എസ്.എൽ.സി/ പ്ലസ് ടു, ഐ. ടി.ഐ / ഡിപ്ലോമ/ ബി.ടെക് ആണ് യോഗ്യത. വിശദവിവരത്തിന് ഫോൺ: 9605404811/8590605265