കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി പ്രോജക്ട് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് യൂണിഫോമുകൾ തുന്നി നൽകുന്നതിന് സ്ഥാപനങ്ങൾ/ സർക്കാർ ഏജൻസികൾ / വ്യക്തികൾ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. മേയ് 12 ന് വൈകിട്ട് മൂന്നിനകം കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി. പി ഓഫീസിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 04828 202751