കെ -ഡിസ്ക് ന്റെ ഏറ്റവും പുതിയ പദ്ധതിയായ കേരള ജീനോം ഡാറ്റ സെന്റർ (KGDC) ലോഗോ ഡിസൈനുകൾ ക്ഷണിച്ചു. സസ്യങ്ങൾ, മൃഗങ്ങൾ, സൂക്ഷ്മാണുക്കൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാവണം ലോഗോ ഡിസൈനുകൾ. തെരഞ്ഞെടുക്കപ്പടുന്ന ഡിസൈന് 15000 രൂപയാണ് പാരിതോഷികം. വിശദവിവരങ്ങൾ https://kdisc.kerala.gov.in/ എന്ന വെബ്സൈറ്റിൽ.