കെ-ഡിസ്‌ക് നടത്തുന്ന ഇന്നൊവേഷൻ ഫോർ ഗവണ്മെന്റ്(i4G) പരിപാടിയുടെ മൂന്നാം പതിപ്പായ i4G 2024, 24ന് ആരംഭിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)/മെഷീൻ ലേണിംഗ് (ML), ബ്ലോക്ക്‌ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (IoT), റോബോട്ടിക്‌സ് ആൻഡ് പ്രോസസ്സ് ഓട്ടോമേഷൻ (RPA), ബിഗ് ഡാറ്റഅനലിറ്റിക്‌സ്, ഓഗ്മെന്റഡ് റിയാലിറ്റി (എആർ)/ വെർച്വൽ…
മാലിന്യസംസ്‌കരണ രംഗത്തെ പരിഹാരം കാണാൻ സാധിക്കാത്ത പ്രശ്‌നങ്ങൾക്കു നൂതനാശങ്ങൾ വഴി സമഗ്രവും സംയോജിതവുമായ പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി, തദ്ദേശ സ്വയംഭരണ വകുപ്പ്, കെ-ഡിസ്‌ക്, കില, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, ക്‌ളീൻ കേരള കമ്പനി,…
കേരള നോളജ് ഇക്കോണമി മിഷനും സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്നു നടപ്പിലാക്കുന്ന വൈജ്ഞാനിക തൊഴില്‍ പദ്ധതിയായ മൈക്രോ പ്ലാനിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിലെ നൂല്‍പ്പുഴ, അമ്പലവയല്‍, മീനങ്ങാടി, നെന്മേനി പഞ്ചായത്തിലെ…
കെ-ഡിസ്‌കിന്റെ മുൻനിര പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷനും ഗവൺമെന്റ് സൈബർ പാർക്ക് കോഴിക്കോടും, കോഴിക്കോട് ഫോറം ഫോർ ഐടിയും (CAFIT) സംയുക്തമായി കോഴിക്കോട് സൈബർ പാർക്കിൽ മെയ് 13, 14 തീയതികളിൽ പ്ലെയ്‌സ്‌മെ്ന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കേരള നോളജ്…
കെ -ഡിസ്ക് ന്റെ ഏറ്റവും പുതിയ പദ്ധതിയായ കേരള ജീനോം ഡാറ്റ സെന്റർ (KGDC) ലോഗോ ഡിസൈനുകൾ ക്ഷണിച്ചു. സസ്യങ്ങൾ, മൃഗങ്ങൾ, സൂക്ഷ്മാണുക്കൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാവണം ലോഗോ ഡിസൈനുകൾ. തെരഞ്ഞെടുക്കപ്പടുന്ന ഡിസൈന് 15000…
K-DISC-ന് കീഴിലുള്ള കേരള നോളജ് ഇക്കോണമി മിഷനിലേക്ക് നൈപുണ്യ വികസന പരിശീലനം നടത്തുന്നതിനായി സ്ഥാപനങ്ങളിൽ നിന്നും താൽപ്പര്യപത്രം ക്ഷണിച്ചു. നൈപുണ്യ വികസന ഏജൻസികൾ, വ്യവസായ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, ടെക്‌നോളജി കമ്മ്യൂണിറ്റീസ്, പ്രൊഫഷണൽ ഏജൻസികൾ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന…