മീനച്ചിലാറ്റിൽ നിന്നും നീക്കം ചെയ്തതും 13 യാർഡുകളിൽ സൂക്ഷിച്ചിട്ടുള്ളതുമായ മണ്ണ്/ മണൽ/ചെളി എന്നിവയുടെ ഇ-ലേലം നടത്തും. http://eauction.gov.in എന്ന വെബ്‌സൈറ്റിൽ Auction ഐ.ഡി നമ്പർ 2023_GOK_55 എന്ന നമ്പറിലാണ് ലേലനോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ മേയ് അഞ്ചിനകം രജിസ്റ്റർ ചെയ്യണം. മേയ് എട്ടിന് രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെ വെബ്‌സൈറ്റിലുടെ ലേലത്തിൽ പങ്കെടുക്കാം.