നഴ്‌സറി ടീച്ചേഴ്‌സ് എഡ്യൂക്കേഷൻ കോഴ്‌സ് (എൻ.ടി.ഇ.സി.) ഈ വർഷം നടത്തുന്ന ഒന്നും രണ്ടും വർഷ പരീക്ഷയുടെ വിജ്ഞാപനം പരീക്ഷാ ഭവന്റെ www.keralapareekshabhavan.inhttps://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.