പ്രധാന അറിയിപ്പുകൾ | May 7, 2023 ഡി.എൽ.എഡ്. ഭാഷാ വിഷയങ്ങൾ (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) 2021-23 ബാച്ചിന്റെ മൂന്നാം സെമസ്റ്റർ, 2022-24 ബാച്ചിന്റെ ഒന്നാം സെമസ്റ്റർ, 1 ആൻഡ് 3 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ വിജ്ഞാപനം https://pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരീക്ഷാ വിജ്ഞാപനം മാനന്തവാടിയില്‍ മഴക്കാലപൂര്‍വ ശുചീകരണം നടത്തി