പാലാ ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് വളപ്പിൽ നിൽക്കുന്ന പ്ലാവ്, മരുത് എന്നീ മരങ്ങൾ പൂർണ്ണമായും കാട്ടു വേപ്പ്, തേരകം, മരുത് എന്നിവയുടെ ശിഖരങ്ങളും മേയ് 17ന് രാവിലെ 11 ന് ലേലം ചെയ്യും. വിശദവിവരത്തിന് ഫോൺ: 04822 201650