സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/കോളജുകളിലെ 2023-24 വർഷത്തെ ജെ.ഡി.സി പ്രവേശനത്തിനുള്ള ജനറൽ, എസ്.സി./എസ്.ടി വിഭാഗങ്ങളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www.scu.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അപേക്ഷ സമർപ്പിച്ച സഹകരണ പരിശീലന കേന്ദ്രം/കോളജുകളുമായി ബന്ധപ്പെടണം.