സര്‍വ്വെ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്-കേരള (STI-K) ല്‍ മെയ് 24ന് ആരംഭിക്കുന്ന മോഡേണ്‍ ഹയര്‍ സര്‍വ്വെ (Total Station & GPS) കോഴ്‌സില്‍ സീറ്റ് ഒഴിവ്. ഐ.ടി.ഐ സര്‍വ്വെ/സിവില്‍ ചെയിന്‍ സര്‍വ്വെ, വി.എച്ച്.എസ്.ഇ സര്‍വ്വെ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മേയ് 24ന് ഓഫീസില്‍ നേരിട്ട് ഹാജരാകണം.