കെ.സി.എച്ച്.ആർ 2023-24 വർഷത്തെ അക്കാദമിക ഫെല്ലോഷിപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എച്ച്.ഡി. പോസ്റ്റ് ഡോക്ട്രൽ ഫെല്ലോഷിപ്പുകൾക്കു പുറമെ സ്വതന്ത്ര ഗവേഷകരായ വനിതകൾക്കും ട്രാൻസ്ജന്റർ വ്യക്തികൾക്കും പ്രത്യേകം ഫെല്ലോഷിപ്പുകൾക്ക് അവസരമുണ്ട്.
അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 16. ഓൺലൈനായാണ് അപേക്ഷ അയക്കേണ്ടത്. വിശദ വിവരങ്ങൾക്ക് www.kchr.ac.in, https://www.kchr.ac.in/archive/332/Fellowships-2023-24.html.