കെ.സി.എച്ച്.ആർ 2023-24 വർഷത്തെ അക്കാദമിക ഫെല്ലോഷിപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എച്ച്.ഡി. പോസ്റ്റ് ഡോക്ട്രൽ ഫെല്ലോഷിപ്പുകൾക്കു പുറമെ സ്വതന്ത്ര ഗവേഷകരായ വനിതകൾക്കും ട്രാൻസ്ജന്റർ വ്യക്തികൾക്കും പ്രത്യേകം ഫെല്ലോഷിപ്പുകൾക്ക് അവസരമുണ്ട്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 16. ഓൺലൈനായാണ് അപേക്ഷ…
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് താല്പര്യമുള്ളവർ നിർദിഷ്ട്ട വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷകൾ ഓൺലൈനായി ജൂൺ 5ന് വൈകിട്ട് 5നകം സമർപ്പിക്കണം. സയൻസ് വിഷയങ്ങളിലോ എഞ്ചിനീയറിംഗ് വിഷയങ്ങളിലോ…
മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങൾക്കായി കേരള മീഡിയ അക്കാദമി നൽകുന്ന ഫെലോഷിപ്പിന് ജനുവരി 20 വരെ അപേക്ഷിക്കാം. സംസ്ഥാനത്ത് മാധ്യമ പ്രവർത്തനം നടത്തുവർക്കും കേരളത്തിൽ ആസ്ഥാനമുള്ള മാധ്യമങ്ങൾക്ക് വേണ്ടി അന്യ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്കും (ഇംഗ്ലീഷ്-മലയാളം)…
മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങൾക്കായി കേരള മീഡിയ അക്കാദമി നൽകുന്ന ഫെലോഷിപ്പിന് ജനുവരി 20 വരെ അപേക്ഷിക്കാം. സംസ്ഥാനത്ത് മാധ്യമ പ്രവർത്തനം നടത്തുവർക്കും കേരളത്തിൽ ആസ്ഥാനമുള്ള മാധ്യമങ്ങൾക്ക് വേണ്ടി അന്യ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്കും (ഇംഗ്ലീഷ്-മലയാളം)…
മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങൾക്കായി കേരള മീഡിയ അക്കാദമി നൽകുന്ന 2022ലെ ഫെലോഷിപ്പിന് അർഹരായവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തോ, കേരളത്തിൽ ആസ്ഥാനമുളള മാധ്യമങ്ങൾക്കുവേണ്ടി ഇതരനാടുകളിലോ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം. പതിനായിരം രൂപ മുതൽ…
കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി ഇടുക്കിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കട്ടപ്പന ദീപ്തി കോളേജിൽ നടത്തിയ ആഘോഷ പരിപാടികൾ പ്രശസ്ത നാടകകൃത്തും സീരിയൽ രചയിതാവുമായ…
സംസ്ഥാന സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പിന് ജില്ലയില്‍ നിന്നും രണ്ട് കലാകാരന്മാര്‍ കൂടി അര്‍ഹരായി. ഫോട്ടോഗ്രാഫിയില്‍ കുമളി അട്ടപ്പള്ളം സ്വദേശി ശ്രീരാഗത്തില്‍ സജീഷ് കൃഷ്ണന്‍, ചെണ്ടയില്‍ കട്ടപ്പന നത്തുകല്ല് കോലേട്ട് ഡോ. ബോബിന്‍.കെ.…
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും മയക്കുമരുന്ന് വിപത്തിനുമെതിരെ വജ്രജൂബിലി ഫെല്ലോഷിപ്പ് ഇടുക്കിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. വർധിച്ചു വരുന്ന ലഹരി ഉപയോഗം സമൂഹത്തിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുട്ടികളേയും യുവാക്കളെയും ലഹരിയിൽ നിന്നും…
സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഡോക്ടറൽ ഫെല്ലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് ഡോക്ടറൽ ഫെല്ലോഷിപ്പ് (3 എണ്ണം, പ്രതിമാസം 25,000 രൂപ) നൽകുന്നത്. യു.ജി.സി/ യൂണിവേഴ്‌സിറ്റി നിഷ്‌കർഷിച്ച യോഗ്യതകളോടുകൂടിയ വ്യക്തികൾക്ക് ഗവേഷണ…
സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്കും നവീകരണത്തിനും ഉതകുന്ന ഗവേഷണങ്ങൾക്കായി പ്രതിമാസം അരലക്ഷം രൂപ (രണ്ടാം വർഷം പ്രതിമാസം ഒരുലക്ഷം രൂപ) നൽകുന്ന 'ചീഫ് മിനിസ്റ്റേഴ്‌സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പുകൾ' മുഖ്യമന്ത്രി പിണറായി വിജയൻ മേയ്…