വിവരാവകാശ നിയമത്തെക്കുറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ.എം.ജി) ജൂണ്‍ മാസം നടത്തുന്ന സൗജന്യ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും കോഴ്‌സ് ലഭ്യമാണ്. 16 വയസ് കഴിഞ്ഞവര്‍ക്ക് ചേരാം. rti.img.kerala.gov.in എന്ന വെബ്‌സൈറ്റില്‍ മെയ് 21 മുതല്‍ ജൂണ്‍ നാല് വരെ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.