സംസ്ഥാന ട്രാൻസ്പോർട്ട് അതോറിട്ടി യോഗം ജൂൺ ഏഴിനു രാവിലെ 11 ന് വഴുതക്കാട് ട്രാൻസ് ടവറിലുള്ള ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.  അജണ്ട മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.