തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനുള്ളിലെ മോഡൽ ഫിനിഷിങ് സ്‌കൂളിൽ നടത്തുന്ന സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് യൂസിങ് PHP, My SQL, & CSS, കരിയർ ഓറിയെന്റേഷൻ വിത്ത് ഇന്റഗ്രേറ്റഡ് പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, പൈത്തൺ പ്രോഗ്രാമിങ് എന്നീ ഹ്രസ്വകാല കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8547005050.