നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഹ്രസ്വകാല കോഴ്‌സുകളായ ഡി സി എ, കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ്, ടാലി, ബ്യൂട്ടീഷ്യൻ, ഡി റ്റി പി, ഡാറ്റാ എൻട്രി, ഫാഷൻ ഡിസൈനിങ്, മൊബൈൽ ഫോൺ ടെക്‌നീഷ്യൻ കോഴ്‌സുകൾക്ക് സീറ്റുകൾ ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക്: 7559955644.